മാടായി വിശേഷങ്ങൾ കയറുകാരൻ പൊക്കൻ …
ചെറുപ്പകാലത്ത് കുരുത്തക്കേട് കാണിക്കുന്ന കുട്ടികളെ നോക്കി അച്ചമ്മ ഭീഷണിപ്പെടുത്തും. ഇനിയും കുരുത്തക്കേട് കാണിച്ചാൽ ഞാൻ കയറ്റുകാരൻ പൊക്കനെ വിളിക്കും. പൊക്കൻ നിങ്ങളെയൊക്കെ പിടിച്ചു കെട്ടി മാടായിയിലെ ആലയിൽ കൊണ്ടിടും പറഞ്ഞേക്കാം…. അതോടെ താൽക്കാലികമായി പിള്ളേര് ഒന്നടങ്ങും.. കാരണം പൊക്കൻ അവർക്കൊരു പേടിസ്വപ്നമാണ്. സദാ കയറുമായി നടക്കുന്ന പുരാണ കഥയിലെ […]