Madayipara

Blog

ബ്ലോഗിലേക്കുള്ള വർത്തമാനങ്ങൾ പ്രസിദ്ധീകരണത്തിനായി ഞങ്ങൾക്കു മെയിൽ ചെയ്യുക. Email: sajitheripuram@gmail.com

മാടായി വിശേഷങ്ങൾ കയറുകാരൻ പൊക്കൻ …

ചെറുപ്പകാലത്ത് കുരുത്തക്കേട് കാണിക്കുന്ന കുട്ടികളെ നോക്കി അച്ചമ്മ ഭീഷണിപ്പെടുത്തും. ഇനിയും കുരുത്തക്കേട് കാണിച്ചാൽ  ഞാൻ കയറ്റുകാരൻ പൊക്കനെ വിളിക്കും. പൊക്കൻ നിങ്ങളെയൊക്കെ പിടിച്ചു കെട്ടി മാടായിയിലെ ആലയിൽ കൊണ്ടിടും പറഞ്ഞേക്കാം&;. അതോടെ താൽക്കാലികമായി പിള്ള ...

മാടായി പാറയിലെ, 2500 വർഷങ്ങൾക്ക് മേൽ പഴക്കം ചെന്ന, ഋഷിവര്യന്മാർ, കരിമ്പാറ കൊത്തി നിർമ്മിച്ച, യാഗശാലയുടെ, പൗരാണിക ശേഷിപ്പുകൾ – (അഡ്വ കെ വി രാധാകൃഷ്ണൻ)

മാടായി ശ്രീ വടുകുന്ന ക്ഷേത്രം, 2500 വർഷത്തോളം പഴക്കം ചെന്ന മഹാക്ഷേത്രമായിരുന്നത്രെ. ADനടുത്തുള്ള വർഷങ്ങളിൽ, മൈസൂർ സുൽത്താനായിരുന്ന ,ശ്രീ ഹൈദരാലിയുടെ ( ടിപ്പു സുൽത്താൻ്റെ പിതാവു്)ആക്രമണത്തിൽ ഈ ക്ഷേത്രം, കരിങ്കൽ ചീളുകളടെ കൂമ്പാരമായി മാറി , അത് ,നിർമ്മിക്കപ ...

മാടായിപ്പാറ ഓർമകൾ വടുകുന്ദ തടാകം : കെ. കെ . ആർ .വെങ്ങര

ശുദ്ധീകരണ യജ്ഞം: 1979 ഏപ്രിൽന് തുടങ്ങിയ ആ മഹായജ്ഞം ഇരുപത് ദിവസങ്ങളോളം നീണ്ടുനിന്നു. ഒരു പക്ഷെ വടുകുന്ദയുടെ നൂറ്റാണ്ടുകൾ നീണ്ടു കിടക്കുന്ന ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അത്തരം ഒരു സംഭവം. നാടിൻ്റെ നാനാഭാഗത്തു നിന്നും പ്രായഭേതമന്യേ ലിംഗഭേതമന്യേ ജനങ്ങൾ അതിൽ ...

മാടായിക്കാവിലെ കൂത്തും ഒരു മുതലയും… കെ.കെ.ആർ.വെങ്ങര

പണ്ടൊരിക്കൽ മാടായിക്കാവിലെ കൂത്ത് കഴിഞ്ഞ് ചാക്യാരും സംഘവും കുന്നിറങ്ങി വെങ്ങര വഴി വടക്കോട്ട് പുറപ്പെട്ടു. ചെമ്പല്ലിക്കുണ്ട് പുഴയുടെ തീരത്ത് കടത്ത് വഞ്ചി ഇല്ലാത്തതിനാൽ പുഴ ഇറങ്ങിക്കടന്ന് യാത്ര തുടരുവാൻ തീരുമാനിച്ചു. ചാക്യാരും നങ്ങ്യാരും സംഘവും പുഴയിലിറങ്ങി. അക് ...
Malayalam
English Malayalam